Category: News
പോസ് ഗ്രാന്വേഷൻ വർക്ക് പെർമിറ്റുകൾക്ക് നിയന്ത്രണങ്ങളുമായി കാനഡ
വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻസർക്കാർ തീരുമാനിച്ചിരുന്നു പുതിയ ചട്ടവുമായി കാനഡ. നവംബർ 1 മുതൽ കാനഡയിൽ പോസ് ഗ്രാന്വേഷൻ വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ മാറ്റം വരും. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കുന്ന ... Read More
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു കൊടുവള്ളി:ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പോൾ ആപ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവ ചേർന്ന് രക്തദാനക്യാമ്പ് നടത്തി. പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ... Read More
നാട്ടുകാരും വനപാലകരും കാട്ടാനക്കൂട്ടത്തെ തുരത്തി
പടക്കം കത്തിച്ചെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ കണ്ണവം വനത്തിലേക്കു കയറ്റി വിട്ടത് വാണിമേൽ:ചിറ്റാരി പൂവത്താങ്കണ്ടി മലയിൽ കൃഷിയിടങ്ങളിൽ വന്ന കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തി.ആനകളെ കണ്ണവം വനത്തിലേക്കു കയറ്റി വിട്ടത് പടക്കം കത്തിച്ചെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ്. ... Read More
ബോഗയ്ൻവില്ല ട്രെയിലർ പുറത്ത്
അമൽ നീരദ് ഒരുക്കുന്ന ചിത്രം ഈ മാസം 17ന് തിയറ്ററുകളിലെത്തും അമൽ നീരദ് ചിത്രമായ 'ബോഗയ്ൻവില്ല'യുടെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം ... Read More
വള്ളം തകർന്ന് കടലിൽ അകപ്പെട്ട മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
മറൈൻ എൻഫോഴ്സ്മെൻ്റാണ് രക്ഷാപ്രവർത്തനം നടത്തിയത് കൊയിലാണ്ടി: കരിയർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട മൽസ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ... Read More
കേളി മ്യൂസിക് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ നടന്നു കാപ്പാട് :ചേമഞ്ചേരിയിലെ പാട്ടുകാരുടേയും സംഗീതാസ്വാദകരുടേയും കൂട്ടായ്മയായ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ ... Read More
പി.ടി ഉഷയെ പ്രസിഡന്റ് സ്ഥാനത്ത് പുറത്താക്കാൻ നീക്കം
പുറത്താക്കാൻ അവിശ്വാസപ്രമേയ നീക്കം ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ അവിശ്വാസപ്രമേയ നീക്കം. 25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. 15 ... Read More
