കെയർ കൊയിലാണ്ടി പ്രതിഭകളെ അനുമോദിച്ചു

കെയർ കൊയിലാണ്ടി പ്രതിഭകളെ അനുമോദിച്ചു

  • മുൻസിപ്പൽ കൗൺസിലർ വി പി ഇബ്രാഹിം കുട്ടി ഉപഹാരസമർപ്പണം നടത്തി.

കൊയിലാണ്ടി:കെയർ കൊയിലാണ്ടി എസ് എസ് എൽ സി ,പ്ലസ് ടു ,എഞ്ചീനിയറിങ്ങ്,
സി എ ,എൽ എൽ ബി എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയപ്രതിഭകളെ ആദരിച്ചു.മുൻസിപ്പൽ കൗൺസിലർ വി പി ഇബ്രാഹിം കുട്ടി ഉപഹാരസമർപ്പണം നടത്തി.

കെയർ ചീഫ്പാട്രൺഎൻ ഇ അബ്ദുൽഅസിസ് അധ്യക്ഷതവഹിച്ച
ചടങ്ങിൽ എ കെ അഷ്‌റഫ്മാസ്റ്റർ,എ കുഞ്ഞഹമ്മദ്,അഡ്വ: എൻ ഇഅബ്ദുൽസമാദ് ,
ആസിഫ്കലാം.,അബ്ദുൽലത്തീഫ് ,കാസിം മാസ്റ്റർ തുടങ്ങിയവർആശംസകൾ
അർപ്പിച്ചുസംസാരിച്ചു.എൻ ബഷിർ സ്വാഗതവും പി ഇ ഹാഷിം നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )