Category: News

ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്‌റ്റില്ല

ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്‌റ്റില്ല

NewsKFile Desk- October 7, 2024 0

മരുന്ന് കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ഉള്ളിയേരി:ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ലാത്തത് കാരണം മരുന്ന് കിട്ടാൻ മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കുന്നു അവസ്ഥയാണ്.ദിനംപ്രതി മുന്നൂറിലധികം ആളുകൾ എത്തുന്ന ആശുപത്രിയിൽ ആകെ 3 ഫാർമസിസ്റ്റാണ് വേണ്ടത്. ഇതിൽ ... Read More

സിദ്ദിഖിനെ വിട്ടയച്ചു

സിദ്ദിഖിനെ വിട്ടയച്ചു

NewsKFile Desk- October 7, 2024 0

വാട്സ്ആപ് രേഖകൾ ആവശ്യപ്പെട്ടു കൊച്ചി :ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിനെ വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു.രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിയത്. എന്നാൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ ... Read More

എംഎസ്‌സി  നഴ്സിങ് പ്രവേശനം

എംഎസ്‌സി നഴ്സിങ് പ്രവേശനം

NewsKFile Desk- October 7, 2024 0

ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചുവരെ അവസരം 2024-'25-ലെ എംഎസ്സി നഴ്സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു. സർക്കാർ നഴ്സിങ് കോളേജുകളിലെ സീറ്റുകൾ, സ്വകാര്യ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകളിലെ ഗവൺമെന്റ്റ് ... Read More

ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സന്ദർശം നടത്തി മുഹമ്മദ് മുയിസു

ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സന്ദർശം നടത്തി മുഹമ്മദ് മുയിസു

NewsKFile Desk- October 7, 2024 0

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സന്ദർശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്‌ച ഡൽഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുർമു, ... Read More

തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം- പിണറായി വിജയൻ

തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം- പിണറായി വിജയൻ

NewsKFile Desk- October 7, 2024 0

നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം: രാജ്യത്ത് എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ മരിച്ച ... Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

NewsKFile Desk- October 7, 2024 0

കൂടെ ഉണ്ടായിരുന്നയാൾക്ക് പരിക്കേട്ടിട്ടുണ്ട് കോഴിക്കോട്:നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് ... Read More

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

NewsKFile Desk- October 7, 2024 0

ആർക്കും പരുക്കില്ല പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് ... Read More