Category: News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

NewsKFile Desk- October 7, 2024 0

ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ... Read More

മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ                              ഇന്ന് തുറക്കും

മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും

NewsKFile Desk- October 7, 2024 0

റൂൾ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത് പാലക്കാട്: മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ടോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. റൂൾ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ... Read More

ഇലാഹിയ കോളേജിൽ 16 ൽ 12 സീറ്റിലും എംഎസ്‌എഫ്

ഇലാഹിയ കോളേജിൽ 16 ൽ 12 സീറ്റിലും എംഎസ്‌എഫ്

NewsKFile Desk- October 6, 2024 0

4 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും ചേലിയ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ചേലിയ ഇലാഹിയ കോളേജിൽ ഒറ്റക്ക് യൂണിയൻ നിലനിർത്തി എംഎസ്‌എഫ് . ആകെ 16 സീറ്റിൽ 12 സീറ്റിലും എതിരില്ലാതെയാണ് ... Read More

ആക്രമണം തുടർന്ന് ഇസ്രയേൽ

ആക്രമണം തുടർന്ന് ഇസ്രയേൽ

NewsKFile Desk- October 6, 2024 0

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ആക്രമണം തുടർന്ന് ഇസ്രായേൽ. ബെയ്റൂട്ട് കേന്ദ്രമാക്കി ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ ഇസ്രായേൽ സൈന്യം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമെന്നാണ് ... Read More

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

NewsKFile Desk- October 6, 2024 0

വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്ക്‌കാരം സമ്മാനിക്കുന്നത് തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. 'കാട്ടൂർ കടവ്' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് ... Read More

കുറ്റ്യാടി ചുരത്തിൽ                               ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

NewsKFile Desk- October 6, 2024 0

നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം നടക്കുന്നത്. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ. തീ പടരുന്നത് ... Read More

തിരുവോണം ബമ്പർ വിൽപ്പന                           66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

NewsKFile Desk- October 6, 2024 0

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുൾപ്പെടെ 22 കോടീശ്വരന്മാർ ഇത്തവണയുമുണ്ടാകും തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന ... Read More