Category: News
സിപിഎം നാശത്തിലേക്കാണ് പോകുന്നത് – പി.വി.അൻവർ
തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാൾ അവസ്ഥയിലാകും കേരളം മഞ്ചേരി :സിപിഎം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥയിലാകുമെന്ന് പി.വി.അൻവർ. ഇപ്പോൾ നാശത്തിലേക്കാണ് സിപിഎം പോകുന്നത്. സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകും. ഇനിയും തനിക്കെതിരെ കേസുകളുണ്ടാകുമെന്നും മഞ്ചേരിയിലെ ... Read More
തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് എത്തുമോ?
പ്രതീക്ഷയിൽ മലയാളികൾ തിരുവനന്തപുരം:കേരളത്തിലെ യാത്രാ ദുരിതത്തിന് ആശ്വാസമായി തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് എത്തുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കൊല്ലം - എറണാകുളം മെമുവും, താമ്പരം - കൊച്ചുവേളി സ്പെഷ്യൽ ട്രെയിനുമാണ് കഴിഞ്ഞദിവസങ്ങളിൽ ... Read More
മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡ്; അറ്റകുറ്റപ്പണി നടത്തി
നാട്ടുകാരോടൊപ്പം ഗ്രാമപ്പഞ്ചായത്തും കൈകോർത്തതോടെയാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായത് നരിക്കുനി: ഗ്രാമപ്പഞ്ചായത്ത് മൂന്ന്, 14 വാർഡുകളിലൂടെ കടന്നുപോകുന്ന മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു. കുണ്ടും കുഴിയുമായി കിടന്ന ഒരുകിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമാക്കിയത്. നാട്ടുകാരോടൊപ്പം ഗ്രാമപ്പഞ്ചായത്തും കൈകോർത്തതോടെയാണ് ... Read More
എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ
എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ ... Read More
യാത്രകൾ പോവാം -പ്രായം കുറയ്ക്കുമെന്ന് പുത്തൻ പഠനം
ജേണൽ ഓഫ് ട്രാവൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് യാത്രാ പ്രേമികൾക്ക് ശുഭവാർത്ത എത്തിച്ചിരിയ്ക്കുന്നത് യാത്രകൾ ചെയ്യുന്നത് വാർദ്ധക്യം മന്ദഗതിയിലാക്കുമെന്ന് പുതിയ പഠനം. യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക ഉല്ലാസം വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനുള്ള ... Read More
കൈപിടിച്ചുയർത്തുന്ന മനുഷ്യരാണ് എഴുത്തുകാർ; വി.ഡി.സതീശൻ
പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു കോഴിക്കോട്: രണ്ട് ദിവസങ്ങളായി കോഴിക്കോട് മലബാർ പാലസിൽ നടന്നുവന്നിരുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു. എഴുത്തുകാരനായ കെ.പി.രാമനുണ്ണി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ... Read More
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ; സംഘടനയ്ക്ക് പേരിട്ട് അൻവർ
'ഡിഎംകെ'സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി. അൻവർ മഞ്ചേരി : ഒടുവിൽ സംഘടനയ്ക്ക് പേരിട്ട് പി.വി.അൻവർ. മലപ്പുറം മഞ്ചേരിയിൽ ഇന്ന് നടക്കുന്ന നയവിശദീകരണ യോഗത്തിൽ പുതിയ സംഘനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണ് പി. ... Read More
