Category: News
സ്കൂൾ കലോത്സവം; ജനുവരി ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനം
പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം: ഡിസംബർ മൂന്ന് മു തൽ ഏഴുവരെ തിരുവനന്തപുരത്ത് ന ടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യ വാരത്തിലേക്ക് മാറ്റാൻ തീരുമാനമായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ... Read More
ചുരം നവീകരണ പ്രവർത്തി; വാഹനങ്ങൾക്ക് നിയന്ത്രണം
അഞ്ചു ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം താമരശ്ശേരി: താമരശ്ശേരി ചുരംപാതയിലെ ഹെയർപിൻ വളവുകളിൽ നവീകരണപ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.മഴയില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ നവീകരണപ്രവൃത്തി തുടങ്ങാൻ പിഡബ്ല്യുഡി ദേശീയപാത വിഭാഗം തീരുമാനിച്ചു.ഏഴാം തീയതി മുതൽ ... Read More
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഇന്ന് മുതൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും മുംബൈ:മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ - ബാന്ദ്ര സ്പീസ് മെട്രോ ലൈൻ 3 ... Read More
ലഹരി ഗുളികയുമായി യുവാവ് പിടിയിൽ
പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു കോഴിക്കോട്:അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാൻ (37) ആണ് ... Read More
കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി
കാസർകോട് സെഷൻസ് കോടതി ആണ് വിധി പറഞ്ഞത് കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതൽ ... Read More
അബുദാബിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്കയുടെ റിക്രൂട്ട്മെന്റ്
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം യുഎഇയിലെ അബുദാബിയിൽ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് ... Read More
തിക്കോടി പാലൂരിൽ അടിപ്പാത:പി.ടി. ഉഷ എംപിക്ക് നിവേദനം നൽകി
അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംപി ഉറപ്പു നൽകിയതായി ക്ഷേത്രം വൈസ് പ്രസിഡന്റ് മനപ്പുറത്ത് ചന്ദ്രൻ നായർ പറഞ്ഞു നന്തിബസാർ : തിക്കോടി പാലൂരിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊങ്ങന്നൂർ ഭഗവതിക്ഷേത്ര സേവാസമിതി പി.ടി. ഉഷ എംപിക്ക് നിവേദനം ... Read More
