Category: News
ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു
കാഞ്ഞിരപ്പള്ളി 26-ാം മൈൽ ആശുപത്രിയിൽ പോയ ആംബുലൻസാണ് ആക്സിഡന്റ് ആയത് കോട്ടയം: കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാലപ്ര സ്വദേശി പി. കെ രാജുവാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി 26-ാം മൈൽ ... Read More
കരിയാത്തും പാറയിൽ മലവെള്ളപ്പാച്ചിൽ: ടൂറിസ്റ്റുകൾ രക്ഷപ്പെട്ടു
വ്യാഴാഴ്‌ചയും പുഴയിൽ വെള്ളത്തിന്റെ അളവ് വർധിച്ചിരുന്നു കൂരാച്ചുണ്ട്:കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്‌തമായ മഴ കാരണം ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ ... Read More
കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും
അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ആയിരുന്നു കേസ് കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ... Read More
വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ
എക്സിബിഷൻ ഇന്ന് സമാപിക്കും വടകര:വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ. വടകര ടൗൺഹാളിലാണ് എക്സിബിഷൻ നടക്കുന്നത്എക്സിബിഷൻ ഹാളിലേക്ക് എത്തുന്നവരെ സഹായിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും 'തണൽ' ഭിന്നശേഷി സ്കൂളിലെ കുട്ടികൾ ... Read More
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ദന്തേവാഡ ജില്ലയിലെ അബുജമാദിൽ നടന്ന എൻകൗണ്ടറിലാണ് 30 മാവോയിസ്റ്റുകളെ വധിച്ചത് ഛത്തീസ്ഗഡിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയിൽ 30 പേരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദന്തേവാഡ ജില്ലയിലെ ... Read More
അങ്കണവാടിയിൽ നിന്ന് കുഞ്ഞ് വീണ സംഭവം : ജീവനിക്കാർക്ക് എതിരെ നടപടി
കുട്ടിക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി കണ്ണൂർ: അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി ... Read More
എംടിയുടെ വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം നഷ്ടപ്പെട്ടു
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് കോഴിക്കോട്:എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്.മോഷണം നടന്നത് എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണെന്നാണ് സൂചന. ... Read More
