Category: News
കേന്ദ്രത്തിന്റെ പ്രളയ സഹായമെത്തി
അനുവദിച്ചത് 145.60 കോടി രൂപ ന്യൂഡൽഹി : കേരളത്തിന് 145.60 കോടി രൂപയുടെ പ്രളയ സഹായം അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേയ്ക്കാണ് കേന്ദ്രവിഹിതം നൽകിയത്. അതേ സമയം ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നുള്ള ... Read More
സരോവരം ബയോ പാര്‍ക്ക് നവീകരണം; 2.19 കോടിയുടെ പദ്ധതികള്‍
ഭരണാനുമതി നല്‍കിയതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്കിന്റെ നവീകരണത്തിനായി 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയതായി വിനോദസഞ്ചാര വകുപ്പ് ... Read More
ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്
സിദ്ദിഖ് കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തി കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന നടൻ സിദ്ദിഖ് കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തതോടെയാണ് അഭിഭാഷകനായ ബി. രാമൻപിള്ളയുടെ എറണാകുളം നോർത്തിലെ ... Read More
ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ ഭൂമി കേസുകളും പരിഹരിക്കും- മന്ത്രി കെ. രാജൻ
ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും കോഴിക്കോട് : 2026 ജനുവരി ഒന്നോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന,ലാൻഡ് ട്രിബ്യൂണലിൽ ഉള്ള എല്ലാ ... Read More
ക്രൈം നന്ദകുമാർ അറസ്റ്റില്‍
ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് അറസ്റ്റ് കൊച്ചി : നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ അറസ്റ്റില്‍. എറണാകുളം നോർത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ ... Read More
വയോജന ദിനം; മുതിർന്ന പൗരന്മാരുമായി സംവാദം നടത്തി
ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൊയിലാണ്ടിയിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് മുതിർന്ന പൗരന്മാരുമായി സംവാദം നടത്തിയത് കൊയിലാണ്ടി : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തിൽ മുതിർന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ ... Read More
ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നു
15 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് അനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകൾ തികച്ചും സൗജന്യമായി നൽകുക മേപ്പയ്യൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ... Read More
