Category: News
ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നു
15 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് അനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകൾ തികച്ചും സൗജന്യമായി നൽകുക മേപ്പയ്യൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ... Read More
തെറ്റായി വ്യാഖ്യാനം ; ‘ദി ഹിന്ദു’ പത്രാധിപകർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു
തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തിൽ പറയുന്നു തിരുവനന്തപുരം:'ദി ഹിന്ദു' ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് കാണിച്ച് പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും ഒരു ... Read More
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു
ദേവസ്വം ഫണ്ടിൽ നിന്നും അനധികൃതമായി പണം പിൻവലിച്ച നടപടി അന്വേഷിക്കുക, ദേവസ്വം ഫണ്ടിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുക, ക്ഷേത്രഭരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം കൊയിലാണ്ടി :കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു. ... Read More
പാരിസ് ഒളിംപിക്സ്: മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു ഡൽഹി: പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഭരണസമിതിയിലെ അംഗങ്ങൾക്ക് ... Read More
വയോസേവന അവാർഡ് സ്വന്തമാക്കി കൊയിലാണ്ടി നഗരസഭ
വയോജനങ്ങൾക്കായി മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ സ്വന്തമാക്കിയത് കേരള സാമൂഹ്യ നീതി വകുപ്പിന്റെ 'വയോസേവന അവാർഡ്' കൊയിലാണ്ടി :വയോജന പരിപാലനത്തിൽ കൊയിലാണ്ടി നഗരസഭയ്ക്ക് അവാർഡ് നേട്ടം. വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ ... Read More
എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു
5 വർഷമായിട്ടും ഉപയോഗിക്കാത്ത എയ്റോബിക് പ്ലാന്റാണ് പൊളിയ്ക്കുന്നത് മുക്കം:5 ലക്ഷം രൂപ ചെലവിൽ ജൈവ മാലിന്യ സംസ്കരണത്തിന് നഗരസഭ പഴയ ബസ് സ്‌റ്റാൻഡ് പരിസരത്തു നിർമിച്ച എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു. നഗരസഭാ കാര്യാലയത്തിനോടു ചേർന്ന് ... Read More
തുമ്പയിൽ കണ്ടെത്തിയ വസ്‌തു ഫൈൻഡർ എന്നു സ്‌ഥിരീകരിച്ചു
കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും അപകട ഭീഷണിയില്ലെന്നും പരിശോധനയിൽ കണ്ടെത്തി കഴക്കൂട്ടം:തുമ്പ വിഎസ്എസ്സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്‌തു ഫൈൻഡർ എന്നു സ്‌ഥിരീകരിച്ചു.ഇത് ... Read More
