Category: News
മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം: നരേന്ദ്ര മോദിയെ താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കും- ഖാർഗെ
ജമ്മു കശ്‌മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ സംസാരിക്കവെയാണ് ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത് ഡൽഹി: ജമ്മു കശ്‌മീരിലെ കത്വയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ... Read More
പ്രകാശ് കാരാട്ട് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ
തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും ഡൽഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോഡിനേറ്ററുടെ ചുമതല. പാർട്ടി ... Read More
നിഷ്ക്രിയ ദയാവധം; ഡോക്ടർമാർക്ക് തീരുമാനമെടുക്കാം
തിരിച്ചുവരാത്ത വിധം മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചത് ഡൽഹി: ചികിത്സിച്ച് ഭേദമാക്കാനാവാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ... Read More
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ബാലസഭാ കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി പൊയിൽക്കാവ് ഹൈസ്‌കൂളിൽ വച്ച് ഏകദിന നാടക കളരി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ... Read More
അൻവറിനെതിരെ കേസെടുത്ത് പോലീസ്
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത് കോട്ടയം: പി.വി അൻവർ എംഎൽഎയ്ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ ... Read More
കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം നടത്തി
വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം എഫ്എഫ് ഹാളിൽ നടന്നു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ സായന്തനങ്ങളിലെത്തിയവർ സർഗ്ഗാത്മകമായി ഒന്നിക്കുക വഴി ... Read More
റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു
ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃക റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 33ാം വാർഡിൽ റോഡ് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ... Read More
