Category: News
ചരിത്രസൂക്ഷിപ്പുകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ വേണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് പുരാരേഖകളും പുരാവസ്തുക്കളും സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ് കോഴിക്കോട് : അമൂല്യ ചരിത്രരേഖകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ... Read More
‘സത്യം തിരഞ്ഞെടുക്കുക’- ഇന്ന് ലോക വാർത്താ ദിനം
'സത്യം തിരഞ്ഞെടുക്കുക' എന്നതാണ് ഇത്തവണ ലോക വാർത്താ ദിനത്തിന്റെ സന്ദേശവാക്ക്യം വാർത്തകൾ സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഏടാണ്. വാർത്തകൾക്കായി ഒരു ദിനമുണ്ട്. ഇന്നാണ് ലോക വാർത്താ ദിനം. സത്യമായ വാർത്തകളുടെ പ്രചാരകരാവുക എന്ന് ... Read More
കായിക മേള സംഘടിപ്പിച്ചു
11 വിദ്യാലയങ്ങളിൽ നിന്ന് നൂറ്റി അൻപതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ എൽപി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേള സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഉൾപ്പെട്ട 11 വിദ്യാലയങ്ങളിൽ നിന്ന് ... Read More
വിനോദസഞ്ചാര ദിനം: കാപ്പാട് ബീച്ചില്‍ ശിൽപ്പശാല
'സസ്റ്റൈനബിൾ ഹാൻഡിക്രാഫ്റ്റ്സ്' എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു കാപ്പാട്: ലോക വിനോദസഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ 'സസ്റ്റൈനബിൾ ഹാൻഡിക്രാഫ്റ്റ്സ്' എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ... Read More
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യത
കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് മുംബൈ: മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ കനത്ത സുരക്ഷ. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും ... Read More
പേവിഷബാധ ജാഗ്രത വേണം
അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക തിരുവനന്തപുരം: പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേവിഷബാധയ്ക്കെതിരെയുള്ള ഫലപ്രദമായ ... Read More
ഡോ. സി.പി.മേനോൻ സ്മാരക പുരസ്കാരം; കെ.സി.നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയറിന്
അടുത്ത മാസം 17ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓഡിറ്റോറിയത്തിൽ പുരസ്കാര ദാനം നടക്കും കൊച്ചി : 2024ലെ ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരം കെ.സിനാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയർ എന്ന ... Read More
