Category: News
ഷിരൂർ ദുരന്തം; അർജുൻ്റെ വാഹനം കണ്ടെത്തി
മൃതദേഹഭാഗങ്ങൾ പുറത്തേക്ക് എടുത്തു ഷിരൂർ : കർണാടകയിലെ ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്ടെ വാഹനം കണ്ടെത്തി. വാഹന ഉടമ മനാഫ് അർജുന്ടെ സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് ലോറി അർജുന്ടെതാണെന്ന് തിരിച്ചറിഞ്ഞത്. ട്രക്കിൽ നിന്ന് ... Read More
മൂന്നാറിൽ കാട്ടാന ആക്രമണം രണ്ട് പേർക്ക് പരിക്ക്
കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് ... Read More
പേരാമ്പ്രയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി
കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത് പേരാമ്പ്ര: ചിരുതക്കുന്നിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ... Read More
ഇടവേള ബാബു അറസ്റ്റിൽ
കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത് കൊച്ചി: പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് ... Read More
നടക്കാവ് ഗവ. വിഎച്ച്എസ്എസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂൾ
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിലാണ് മികവ് തെളിയിച്ചത് കോഴിക്കോട്: നടക്കാവ് ഗവ. വിഎച്ച് എസ് എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂളായി ... Read More
സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിലെ അച്ചടക്കനടപടി പിൻവലിച്ചു
തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതിനൽകിയതായി ഡിസിസി പ്രസിഡണ്ട് കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത്, വൈസ് ... Read More
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 ... Read More
