Category: News
ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയിൽ മരിച്ചു
മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത് മനാമ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ മനാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുറിയിൽ ... Read More
ചെറുവണ്ണൂർ സ്കൂളിലെ മോഷണം; രണ്ടുപേർകൂടി പിടിയിൽ
ഒന്നാം പ്രതി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു കോഴിക്കോട്: ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിൽ രണ്ടുപേർകൂടി പടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ ... Read More
ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു ; യുവതിക്കെതിരെ കേസ്
യുവതി പൂക്കളം നശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു ബെംഗളൂരു:ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്‌ച ... Read More
കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു
ശിലാസ്ഥാപനം 30ന് വൈകീട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കാത്തിരിപ്പിന് വിരാമം. ശിലാസ്ഥാപനം സെപ്റ്റംബർ 30ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ... Read More
കുന്ന്യോറ മലയിൽ ടണൽ നിർമ്മിക്കണം- കോൺഗ്രസ്റ്റ്
മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പുതിയ ബൈപ്പാസിൽ കുന്ന്യോറ മല ഭാഗത്ത് കുന്നിടിഞ്ഞ് ജന ജീവിതം ഭീഷണിയിലായ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കി പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ടണൽ നിർമ്മിക്കണമെന്ന് ... Read More
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്. ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത്, പ്രജിത്ത്.സഹോദരങ്ങൾ: ചന്ദ്രൻ, ... Read More
മാലിന്യ മുക്ത നവകേരളം- ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു
നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല സംഘാടക സമിതി രൂപീകരിച്ചു. ഇഎംഎസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ ... Read More
