Category: News
കോമത്തുകരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
കെഎസ്ഇബിയുടെ ഒരു ഇലക്ട്രിക് പോസ്‌റ്റ് തകർന്നിട്ടുണ്ട്. കൊയിലാണ്ടി: പ്രവൃത്തി നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിൽ കോമത്തുകരയിൽ റോഡിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞു വീണു. കൈലാസ് റോഡിന് സമീപത്താണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ ഇല്ലത്തുതാഴെ ഭാഗത്തേക്കു പോകുന്ന ... Read More
കോഴിക്കോട് അവയവമാറ്റ ആശുപത്രി: സർവേ പൂർത്തിയാകും
അവയവദാനമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത് കോഴിക്കോട്: ചേവായൂരിൽ തുടങ്ങുന്ന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷനായുള്ള ഭൂസർവേ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. കോഴിക്കോട് ചേവായൂർ ത്വഗ്‌രോഗാശുപത്രി കാമ്പസിലെ ... Read More
മഞ്ഞപ്പിത്തം ;പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്
സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ് നാദാപുരം:മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കടകളിൽ പരിശോധന നടത്തി. കുറ്റ്യാടി സിഎച്ച്സിക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കർശന നടപടി സ്വീകരിക്കാൻ ഡിഎംഒ യുടെ നിർദേശത്തെ ... Read More
സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെടുത്തും
25 താലൂക്ക് ആശുപത്രികളിലാണ് ഡയാലിസിസ് ചികിത്സ ആരംഭിക്കാനുള്ളത് തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും 2025 മാർച്ച് മാസത്തോടെ ഡയാലിസിസ് സൗകര്യം എർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. പറവൂർ നിയോജക മണ്ഡലത്തിലെ പദ്ധതികൾ ഉദ്ഘാടനം ... Read More
ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം
ഭക്ഷ്യ സുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം തിരുവനന്തപുരം : ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ ദേശീയ ... Read More
പ്രശസ്ത ചരിത്രകാരൻ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാപുരസ്‌കാരം ലഭിച്ചിട്ടുണ്ട് പ്രസിദ്ധ ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരിനിര്യാതനായി. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ... Read More
മൂടാടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം യാഥാർഥ്യമാവുന്നു
മഹമ്മൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട് കൊയിലാണ്ടി: മൂടാടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം യഥാർഥ്യമാവുന്നു. മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുക ... Read More
