Category: News
അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ
വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി - പേരാമ്പ്ര ... Read More
വടകര റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് കൂട്ടി
ഇരുചക്ര വാഹനങ്ങൾക്ക് 12 രൂപ ഉണ്ടായിരുന്നതാണ് ഒറ്റയടിക്ക് 20 രൂപയാക്കിയത് വടകര: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം പരാതിയെ തുടർന്ന് പിൻവലിച്ച ഫീസാണ് പുതിയ പാർക്കിങ് സ്ഥലം ... Read More
ഓർഡിനറി ബസുകളുടെ കാലാവധി അവസാനിക്കുന്നു; ബസ്സില്ലാതെ കെഎസ്ആർടിസി
നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർക്കാർ എന്ത് നടപടിഎടുക്കുമെന്ന് വ്യക്തമല്ല തിരുവനന്തപുരം: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. 15 വർഷം കഴിഞ്ഞപ്പോഴാണ് ... Read More
ആറ് മൊബൈല്‍ കോടതികളെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക തിരുവനന്തപുരം: ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, ... Read More
ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റു
സാംപിൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്ഭക്ഷസുരക്ഷാ വകുപ്പ് കോഴിക്കോട്: ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റതിനെത്തുടർന്ന് ബീച്ചിലെ തട്ടുകട കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. കഴിഞ്ഞദിവസമാണ് ഉപ്പിലിട്ടത് കഴിച്ച എളേറ്റിൽ വട്ടോളി സ്വദേശിയായ കുട്ടിക്ക് വായയിൽ പൊള്ളലേറ്റത്.തുടർന്ന് ആരോഗ്യവിഭാഗം ... Read More
കാർ ഇടിച്ച്ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റു
ലോറിയെ ഓവർടേക്ക് ചെയ്‌ത കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്. കുറുവങ്ങാട് ഐടിഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര ... Read More
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുവന്ന ബസ്സ് മറിഞ്ഞു
ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത് ബെംഗളൂരു: കർണകാടയിലെ ഹുൻസൂരിൽ കേരളത്തിലേക്ക് വരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ... Read More
