Category: News
സത്യനാഥൻ കൊലക്കേസ്; പ്രതിക്ക് ജാമ്യം
2024 ഫ്രിബ്രവരി 22 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത് കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതി ... Read More
മണ്ണും മരങ്ങളും നീക്കാൻ 7 ദിവസം; ഡ്രഡ്‌ജർ ഇന്ന് ഷിരൂരിൽ
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് ... Read More
പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയും- എ. കെ. ശശീന്ദ്രൻ
ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി കോഴിക്കോട്: പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ. കെ. ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രി ... Read More
‘വാഴ’ ഒടിടിയിലേക്ക്
സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും തിയേറ്ററിലെ വൻ വിജയത്തിന് ശേഷം 'വാഴ' സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ... Read More
എംപോക്സ്; ജാഗ്രത വേണം
തീവ്രമായ പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ മലപ്പുറം: സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്. വായിലൂടെ പകരുന്ന രോഗമല്ല എന്നത് ആശ്വാസം പകരുന്നതാണ്. അതേ ... Read More
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് തോൽവി; കൊല്ലം സെയ്ലേർസിന് കേരള ക്രിക്കറ്റ് ലീഗ് കിരീടം
ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഉജ്വല സെഞ്ചറിയുടെ മികവിലാണ് കൊല്ലം കിരീടം നേടിയത് തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്‌സ് ചാംപ്യൻമാർ. ആവേശം നിറഞ്ഞ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആറുവിക്കറ്റിനാണ് കൊല്ലം ... Read More
ഓണം വിപണനയിൽ സപ്ലൈകോയ്ക്ക് മുന്നേറ്റം
ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വിൽപ്പനയിൽ മുന്നിൽ. ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ ... Read More
