Category: News

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും

NewsKFile Desk- September 17, 2026 0

റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ... Read More

റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

NewsKFile Desk- September 17, 2026 0

തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. തെളിവ് ലഭിച്ചില്ലെന്ന് ആരു പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ... Read More

കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള  കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

NewsKFile Desk- September 16, 2026 0

ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ വിഭാഗം ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. ... Read More

കൊയിലാണ്ടിയിൽ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടിയിൽ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സ്വാഗതസംഘം രൂപീകരിച്ചു

NewsKFile Desk- September 16, 2026 0

സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ... Read More

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇന്റേണൽ വിജിലൻസ് പിടികൂടി

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇന്റേണൽ വിജിലൻസ് പിടികൂടി

NewsKFile Desk- September 16, 2026 0

ബസ് നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു വാഹന നിർമാണം. മലപ്പുറം: വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇന്റേണൽ വിജിലൻസ് പിടികൂടി.തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ് നിർമാണത്തിലെ മാനദണ്ഡങ്ങൾ ... Read More

മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും

മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും

NewsKFile Desk- September 16, 2026 0

കോൺഗ്രസ് നേതാവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയിൽ പൊലീസ് കേസ് എടുക്കും. കോൺഗ്രസ് നേതാവ് രാജു പി നായർ ഡിജിപിക്ക് ... Read More

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ഡെങ്കിഓൾ’ 2027 അവസാനത്തോടെ ലഭ്യമാകും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ഡെങ്കിഓൾ’ 2027 അവസാനത്തോടെ ലഭ്യമാകും

NewsKFile Desk- September 16, 2026 0

ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ രോഗത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം അത് പ്രദാനം ചെയ്യും ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ 'ഡെങ്കിഓൾ' (DengiAll) 2027 അവസാനത്തോടെ ... Read More