Category: News
മഞ്ഞക്കുളം വി.പി.കൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാചരണം ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
എ .എം കുഞ്ഞിരാമൻ പതാക ഉയർത്തി. മേപ്പയൂർ:മഞ്ഞക്കുളം വി.പി.കൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.വ്യത്യസ്ത പ്രദേശങ്ങളിലുള്ള ആളുകളിൽ നിന്നും വിപുലമായ രൂപത്തിൽ പുസ്തകം ശേഖരിച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയത് .എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം ... Read More
കരുവാറ്റ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ (ജെജെബി) ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു
ജെജെബി ഉത്തരവിനെതിരെ പ്രതികളായ കുട്ടികൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജി ജസ്റ്റിസ് ജി. ഗിരീഷ് തള്ളി. കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ 67-കാരനായ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാൻ അനുമതി നൽകിയ ... Read More
മുഹമ്മദ് റിയാസിന്റെ സുഹൃത്ത്ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി
കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് : മുഹമ്മദ് റിയാസിന്റെ സുഹൃത്ത്ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം തിട്ടപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ... Read More
സിപിഎമ്മിൽ അഴിച്ചുപണി; സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു
പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. തിരുവനന്തപുരം: സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, ... Read More
ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെയും സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈന ഏറെവിലമതിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് പങ്കാളികളാകണം എന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോ ജിയാകുൻ അറിയിച്ചു ഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ... Read More
നിലവിലുള്ള വൈദ്യുതി നിയന്ത്രണവും പവർകട്ടും എന്ന് അവസാനിക്കും എന്ന് കൃത്യമായ തീയതി ഇപ്പോൾ പറയാൻ സാധിക്കില്ല; മന്ത്രി സണ്ണി ജോസഫ്
എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയത്തിൽ എല്ലാ വശങ്ങളും ചർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാ ... Read More
വാഹനങ്ങളുടെപിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന മോട്ടോർവാഹന നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. ന്യൂഡൽഹി : വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന മോട്ടോർവാഹന നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ ... Read More
