Category: News
കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി
നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് ... Read More
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ
ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ജില്ലാതല ... Read More
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും
അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം തിരുവനന്തപുരം:പരമ്പരാഗത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ ... Read More
ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ
പരാതി മാനനഷ്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ. പരാതി മാനനഷ്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് ... Read More
ഉരുപുണ്യകാവിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനും തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സമർപ്പിച്ചു
മാസ്റ്റർ പ്ലാൻ ഉരുപുണ്യകാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് അഖില എംപിക്ക് കൈമാറി മൂടാടി :മൂടാടിപഞ്ചായത്തിലെ ചരിത്രപ്രസിദ്ധവുംപരിസ്ഥിതി പ്രാധാന്യമുള്ളതുമായ ഉരുപുണ്യകാവിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനും പിൽ ഗ്രീം ടൂറിസത്തിനും ... Read More
കോറോഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന് വി ശിവൻകുട്ടി
നിയമവിരുദ്ധമായ നടപടി സ്വീകരിച്ച സ്ഥാപനത്തിനെതിരെപോലീസ് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: കോറോഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന് വി ശിവൻകുട്ടി. ലേബർ കോഡിലെ നിയമങ്ങൾ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ... Read More
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഇടതുപക്ഷം നിലകൊള്ളണം; അഡ്വ. കെ പ്രകാശ് ബാബു
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സി പി ഐ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി: കേരളത്തിലെ ... Read More
