Category: News
കീം പ്രവേശന പരീക്ഷയുടെ ഫലംനാളെ പ്രഖ്യാപിക്കും
എറണാകുളംകളമശേരി,പത്തടിപാലം ഗവൺമെന്റ് റെസ്റ്റ്ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും തിരുവനന്തപുരം : കേരളഎൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലംനാളെ പ്രഖ്യാപിക്കും.എറണാകുളംകളമശേരി,പത്തടിപാലം ഗവൺമെന്റ് റെസ്റ്റ്ഹൗസിൽ ... Read More
ഇളയിടത്തനുസ്മരണവും പ്രശാന്ത് ചില്ലയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും
കാവ്യാത്മകമായ അന്തരീക്ഷത്തിൽ ഒരുക്കുന്ന സംഗമത്തിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുസ്തകപ്രകാശന കർമ്മം നിർവ്വഹിക്കും. പ്രമുഖ പത്രാധിപരും മദ്യവർജ്ജന ശാന്തിസേന സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ അനുസ്മരണവും, എഴുത്തുകാരനും സംവിധായകനുമായ മകൻ പ്രശാന്ത് ചില്ലയുടെ ... Read More
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂഡൽഹി :കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി ... Read More
സംസ്ഥാനത്തെ സ്കൂളുകളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്
നോഡൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പരും സ്കൂൾ കവാടത്തിനരികിൽ എഴുതി പ്രദർശിപ്പിക്കണം. കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾപരിസരങ്ങളിൽവെച്ച് കുട്ടികൾക്ക് നായയുടെ കടിയേൽക്കുന്നതായുള്ള ... Read More
സ്കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ
ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു തിരുവനന്തപുരം : സ്കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്ലസ്സു ... Read More
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല
മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്. തിരുവനന്തപുരം:സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന ... Read More
തൂഫാൻ ലഹരി മാഫിയയുടെ അടിവേരറുക്കുക തന്നെ ചെയ്യും…..
നെല്ലിയോട്ട് ബഷീർ ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ ലഹരി വിരുദ്ധ ദൗത്യമാണ് 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്'. ഈ ... Read More
