
കേളപ്പജി സ്മാരക കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു
- കൊറുമ്പൻ വാഴയിൽ മീത്തൽ, പൊററക്കാട്ട് സജീവൻ, ശരത്ത്. പി., വി.എം.രാഘവൻ , പൊററക്കാട്ട് ദാമോദരൻ, കെ.വി.ശങ്കരൻ ,സുമിത്രൻ. കെ.എം, ഷിജിത്ത്കുമാർ.കെ. വി, ശിവജി, കെ. വി തുടങ്ങിയവർ നേതൃത്വം നൽകി.
മുചുകുന്ന്:കേളപ്പജിയുടെ 55ാം ചരമവാർഷിക ദിനത്തിൽ മുചുകുന്ന് കേളപ്പജി സ്മാരക കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

കൊറുമ്പൻ വാഴയിൽ മീത്തൽ, പൊററക്കാട്ട് സജീവൻ, ശരത്ത്. പി., വി.എം.രാഘവൻ , പൊററക്കാട്ട് ദാമോദരൻ, കെ.വി.ശങ്കരൻ ,സുമിത്രൻ. കെ.എം, ഷിജിത്ത്കുമാർ.കെ. വി, ശിവജി, കെ. വി തുടങ്ങിയവർ നേതൃത്വം നൽകി.
CATEGORIES News
