Category: News
വെങ്ങളം–നന്തി ബൈപ്പാസിൽ അമിതവേഗം; അപകടങ്ങൾ വർധിക്കുന്നു
രാത്രികാലങ്ങളിൽ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കൊയിലാണ്ടി: നിർമാണം പൂർത്തിയാകാത്ത വെങ്ങളം–നന്തി ബൈപ്പാസിലൂടെ വാഹനങ്ങൾ അമിതവേഗത്തിലും അശ്രദ്ധമായും സഞ്ചരിക്കുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു. പാതയുടെ പല ഭാഗങ്ങളിലും നിർമാണ ... Read More
ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം
ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താൽക്കാലിക ... Read More
ചെങ്ങോട്ടുകാവ് ബൈപ്പാസിൽ വാഹനാപകടം; എട്ടുപേർക്ക് പരിക്ക്
ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏകദേശം 10.30 ഓടെയാണ് അപകടം നടന്നത്.ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ ... Read More
തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് നിർത്തിവച്ചു
ജൂൺ 3 മുതൽ പ്രത്യേക സർവീസായി ഓടിത്തുടങ്ങിയെങ്കിലും രണ്ട് ട്രിപ്പുകൾക്ക് ശേഷം അവസാനിപ്പിക്കുകയായിരുന്നു കൊല്ലം : തെക്കൻ കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിർത്തിവച്ചു. ... Read More
നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ
പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം : സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യമന്ത്രി ... Read More
കൊയിലാണ്ടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി
ഹോട്ടൽ കൂൾബാർ റെസ്റ്റോറന്റ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന കൊയിലാണ്ടി:കോഴിക്കോട് ഷിഗല്ല, നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി, കോഴിക്കോട് ഭക്ഷ്യ സുരക്ഷ കമ്മീഷണർ ... Read More
ഇന്ത്യൻ കപ്പലുകൾ ആക്രമിച്ചിട്ടില്ല ; ഡോണാൾഡ് ട്രംപിൻ്റെ വാദം തള്ളി ഇറാൻ
ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു. ദില്ലി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ... Read More
