Category: News
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത് കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്ക് സമർപ്പിക്കാൻ കോടതി ... Read More
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും
മൂന്നു ദിവസത്തെ സന്ദർശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത് തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ... Read More
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ- മന്ത്രി വി ശിവൻകുട്ടി
വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന ... Read More
മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പൂർവ വിദ്യാർത്ഥികൂടിയായ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം കൊയിലാണ്ടി ... Read More
കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
മികച്ച പാർലിമെന്റെറിയനും വാഗ്മിയും ഭരണാധികാരിയുമായിരുന്നുവെന്ന് അനുശോചന സന്ദേശം അവതരിപ്പിച്ചു സംസാരിച്ച ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ പറഞ്ഞു. പയ്യോളി :മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയുടെ എം പി യുമായിരുന്ന കെ പി ... Read More
“ഇംലി കാ പേഡ് ” പ്രകാശനം ചെയ്തു
പ്രമുഖ ഹിന്ദി സാഹിത്യകാരനും കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ അധ്യക്ഷനും ആയിരുന്ന ഡോ. ആർസു റിട്ട. ആകാശവാണി അസിസ്റ്റൻറ് ഡയറക്ടർ ഒ. വാസവന് നൽകി പ്രകാശനം ചെയ്തു. ചെങ്ങോട്ടുകാവ്: ഹിന്ദി പ്രചാരകനും അധ്യാപകനുമായ ... Read More
ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും -മന്ത്രി എം ബി രാജേഷ്
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതുവരെ 1591.28 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകുമെന്ന് മന്ത്രി എം ... Read More
