Category: News
ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌൺസിലറുമായ ആർ ശ്രീലേഖ
സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് ആർ ശ്രീലേഖയുടെ പ്രതികരണം തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്നും യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌൺസിലറുമായ ആർ ശ്രീലേഖ. ... Read More
സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നതെന്ന് ആഭ്യന്തര മന്ത്രി
അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ... Read More
പത്മനാഭ സ്വാമി ക്ഷേത്രം വിലപിടിപ്പുള്ള വസ്തുക്കളും മറ്റും കാണാതായെന്ന പോലീസ് റിപ്പോർട്ടിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ
സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി തിരുവനന്തപുരം :പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായെന്ന പോലീസ് റിപ്പോർട്ടിൽ ശക്തമായ തുടർനടപടികൾ ... Read More
കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ ... Read More
നി ടോമിനെതിരായ അൻസിബയുടെ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം
പ്രസിഡന്റ് ശ്വേത മേനോനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടെടുത്തത്. കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം. പ്രസിഡന്റ് ശ്വേത മേനോനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യേണ്ടെന്ന ... Read More
കെഎസ്ടിഎ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കൊയിലാണ്ടി സാംസ്കാരിക പാർക്കിൽ നഗരസഭ വികസനകാര്യ ചെയർപേഴ്സൻ എ സുധാകരൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കെ എസ് ടി എ അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. കൊയിലാണ്ടി സാംസ്കാരിക പാർക്കിൽ നഗരസഭ ... Read More
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പുനർമൂല്യനിർണയത്തിനുള്ള നടപടികൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും
നിശ്ചിത സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പുനർമൂല്യനിർണയത്തിനുള്ള നടപടികൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ഇതിനായുള്ള ഔദ്യോഗിക ... Read More
