Category: News
ബാലുശേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ ഏഴ് പേർക്ക് പരിക്ക് ബാലുശേരി: കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റു മുക്കിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും ... Read More
ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി
കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു കൊച്ചി: ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. കൊടിമര പുന: നിർമ്മാണം നടന്നത് 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് . ... Read More
പാർലമെന്റിൽ ബോംബ് ഭീഷണി
ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. ന്യൂഡൽഹി: പാർലമെന്റിൽ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ്. ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ... Read More
അനധികൃത സ്പാ വിഷയം: കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോർപറേഷൻ
എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു തിരുവനന്തപുരം: അനധികൃത സ്പാ വിഷയത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോർപറേഷൻ. എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ ... Read More
പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നു- ആരോഗ്യവകുപ്പ്
രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ട്. കൊച്ചി : പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ 15 പേർക്ക് ... Read More
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര ... Read More
ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്. കോഴിക്കോട് :ലൈംഗികാരോപണത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പൽ ... Read More
