Category: News
ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം
അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നൽകാനാണ് ആലോചന. തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിൽ ... Read More
കൊല്ലം ശ്രീ നഗരേശ്വരം മഹാശിവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു
ജനുവരി 25ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം നടക്കും കൊയിലാണ്ടി:കൊല്ലം ശ്രീ നഗരേശ്വരം മഹാശിവക്ഷേത്രത്തിലെ ഈ വർഷത്തെ കൊടികയറി ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ... Read More
പ്രമീള നായരെ കുറിച്ചുള്ള പുസ്തകം; എം.ടിയുടെ കുടുംബം കോടതിയിലേക്ക്
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് മകൾ അശ്വതി പറയുന്നത്. കോഴിക്കോട് :എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ മുൻ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്‌തകം 'എംറ്റി സ്പേസ്, ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദമായതിന് പിന്നാലെ നിയമനടപടികളിലേയ്ക്ക്. നിയമവിദഗ്‌ധരുമായി ... Read More
വിവിധ ഭാഷകളിലെ കവിതകളുമായി ഭാരതീയ കാവ്യോത്സവം
ഹിന്ദി കവിയും 'ഭാഷ' മാസികയുടെ മുൻ പത്രാധിപരുമായ ഡോ.ഭഗവതി പ്രസാദ് നിദാരിയ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ... Read More
സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും
ബ്രാൻഡഡ് ഉൽപ്പന്നങ്ങളും റഫ്രിജറേറ്റഡ് ഉൽപ്പന്നങ്ങളും മാർട്ടുകളിൽ ലഭ്യമാകും. തിരുവനന്തപുരം: കോർപ്പറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ 'സിഗ്നേച്ചർ മാർട്ട്' ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ... Read More
2027ലെസെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും
2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. തിരുവനന്തപുരം : 2027ലെസെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും. ജൂലൈ ഒന്ന് മുതൽ 31വരെ സെൻസസ് നടക്കുമെന്ന് അറിയിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് ... Read More
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് തുടക്കം കുറിക്കും
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട ... Read More
