Category: News
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
നാളെ 11 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പ് ... Read More
ഹാന്റാ വൈറസ് ആഗോളതലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന
എലികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവിദഗ്ധർ. ജനീവ : ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർ ഹാന്റാ വൈറസ് ബാധിച്ചു മരിച്ച പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ജാഗ്രതാ ... Read More
അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്നു കെ. മുരളീധരൻ
തലമുറമാറ്റം ഉണ്ടാകുമ്പോൾ വരുന്ന ചില ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുണ്ടാവുന്നത്. അത് പെട്ടെന്ന് പരിഹരിക്കും.' അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം:അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. ... Read More
ബൈപ്പാസിൽ സമരസമിതി പ്രവൃത്തി തടഞ്ഞു: മരളൂരിൽ സംഘർഷം
ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവിസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് ... Read More
കൊയിലാണ്ടി ഫയർസ്റ്റേഷന് മുന്നിലെ വൻമരം മുറിച്ചുമാറ്റുന്നു
വേനൽക്കാലത്ത് മികച്ച തണലൊരുക്കിയിരുന്ന വൃക്ഷം പരിസരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനും വലിയ പങ്കുവഹിച്ചിരുന്നു. കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടി ഫയർസ്റ്റേഷനും പരിസര പ്രദേശങ്ങൾക്കും തണലും കുളിർമയും പകർന്നുനിന്ന പടുകൂറ്റൻ അറബിപുളി വൃക്ഷം മുറിച്ചുമാറ്റുന്നു. ഫയർസ്റ്റേഷന്റെ മുന്നിൽ നിലകൊണ്ടിരുന്ന ... Read More
ടാഗോർ സ്മൃതികവി സമ്മേളനം സംഘടിപ്പിച്ചു
പരിപാടി കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ടാഗോർ ജയന്തിയോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി പൂർണ്ണ പബ്ലിഷേഴ്സിൻ്റെ സഹകരണത്തോടെ ടാഗോർ സ്മൃതി കവി സമ്മേളനം സംഘടിപ്പിച്ചു. പരിപാടി കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഭാരത ... Read More
എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം
സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. സംഭവത്തിൽ ... Read More
