Category: News
എം.എൽ.എമാർക്ക് പ്രതിമാസം 25,000 രൂപ മണ്ഡല അലവൻസായി ലഭിക്കും
മണ്ഡലത്തിലെ ദൈനംദിനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭാ അംഗങ്ങൾക്ക് ഈ അലവൻസ് നൽകുന്നത്. തിരുവനന്തപുരം:സംസ്ഥാനത്തെ നിയമസഭാ അംഗങ്ങൾക്ക് മണ്ഡലത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വാടക ഇനത്തിൽ പ്രത്യേകം പണം നൽകുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. പകരം ... Read More
‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ
ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് ... Read More
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യു.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വി.ഡി സതീശൻ
യുവാക്കൾക്ക് പ്രധാന്യം നൽകികൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. തിരുവനന്തപുരം: കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ... Read More
മേപ്പയ്യൂർബ്ലൂമിംഗ് ആർട്സ്പുതുവത്സരാഘോഷംനടത്തി
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുതുവത്സരകേക്ക് മുറിച്ച്ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷംസംഘടിപ്പിച്ചു.ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുതുവത്സരകേക്ക് മുറിച്ച്ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു കെ.എം.സുരേഷ്,കെ.പി.വേണുഗോപാൽ,വിജീഷ് ചോതയോത്ത്,പി.കെ.അനീഷ്, എസ്.എസ്.അതുൽ കൃഷ്ണ,ജെ.എസ്.ഹേമന്ത്,കാർത്തിക് ... Read More
പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം നടത്തി
പ്രശസ്ത ഗായകൻ ശ്രീ. കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം, പ്രശസ്ത ഗായകൻ ശ്രീ. കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട് ശ്രീ. രവി തിരുവോത്ത് ആദരിച്ചു.പുതുതായി ... Read More
പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതൽ തുടങ്ങും
ജനുവരി 29നാണ് ബജറ്റ് അവതരണം തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതൽ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ ... Read More
കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും
ബുധനാഴ്‌ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും കൊച്ചി: വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ... Read More
