Category: News
സംസ്ഥാനത്ത് കൊടും ചൂട് : അതീവ ജാഗ്രത
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ ... Read More
പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്
2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്‌തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ ഗണ്യമായ ... Read More
ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ ഗുരുതര സുരക്ഷാലംഘനം ; എഡിജിപി റിപ്പോർട്ട്
കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ... Read More
വാൽപ്പാറ അപകടം : ധനസഹായം വൈകുന്നതായി ആരോപണം
വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു. തിരുവനന്തപുരം : വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച് പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. ... Read More
പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
കനിവ് 108 ആംബുലൻസിലുള്ള പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും തിരുവനന്തപുരം :പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി ... Read More
ഉഷ്ണാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ
വിയർപ്പ് കുറയുന്നതും ശരീരതാപനില ക്രമാതീതമായി ഉയരുന്നതും ഹീറ്റ് സ്ട്രോക്കിന്റെ പ്രാരംഭലക്ഷണങ്ങളാണെന്നും ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി തിരുവനന്തപുരം: വേനൽചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ... Read More
മരളൂരിലെ സമരപന്തൽ ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ സന്ദർശിച്ചു
ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവീസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ... Read More
