Category: News
കൊയിലാണ്ടി മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രംഅഷ്ടബന്ധ നവീകരണ കലശം ആരംഭിച്ചു
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടില്ല ത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ ധാർമികത്വത്തിലാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊയിലാണ്ടി:മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശ ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. ക്ഷേത്ര ... Read More
തമിഴ്നാട് തെരെഞ്ഞെടുപ്പ് വേറിട്ട വോട്ട് അഭ്യർത്ഥനയുമായി വിജയ്
ഇഷ്ടമുള്ള വസ്ത്രങ്ങളും മിഠായികളും ചോദിച്ചു വാങ്ങുന്നതുപോലെ തനിക്ക് വേണ്ടിയുള്ള വോട്ടും വേണ്ടിയുള്ള വോട്ടും വാങ്ങിത്തരണമെന്നായിരുന്നു വിജയിന്റെ പരാമർശം. .: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കുട്ടികൾ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള വേറിട്ട നീക്കവുമായി തമിഴക ... Read More
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പോലീസ്, ഫയർ ആൻഡ് റെസ്, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൃശ്ശൂർ : തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ ... Read More
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം കോഴിക്കോട് : പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന ... Read More
തിരുവനന്തപുരം താലൂക്ക് ഓഫീസിൽ കുടിവെള്ളക്ഷാമം രൂക്ഷം
വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം തിരുവനന്തപുരം : താലൂക്ക് ഓഫീസിൽ കടുത്ത കുടിവെള്ളക്ഷാമം. കൃത്യമായി കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് മാസം പിന്നിട്ടുവെന്ന് ജീവനക്കാർ. 80 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ഓഫീസിലാണ് ദുരവസ്ഥ. ... Read More
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം
മൂന്ന് പേർക്ക് ദാരുണാന്ത്യം തൃശ്ശൂർ: പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മൂന്ന് മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ഇതിൽ പത്ത് പേരുടെ ... Read More
മോട്ടോർവാഹന വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്
കൊല്ലം സ്വദേശികൾക്ക് 1000 രൂപ പിഴ അടയ്ക്കാൻ സന്ദേശം കൊല്ലം : മോട്ടോർവാഹന വകുപ്പിന്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പിന് നീക്കം. കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് പിഴ അടയ്ക്കാനുള്ള സന്ദേശം വാട്‌സ്ആപ്പ് വഴി ... Read More
