Category: News
ടിവികെ കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു
സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ ... Read More
ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറയുന്നത്. പാലക്കാട് : കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം ... Read More
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അപകടകാരിയാണ്, അതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ... Read More
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പരുക്കുകൾ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം ചിക്മഗളൂരു: കർണാടക ചിക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരുക്കുകൾ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തിൽ അസ്വാഭാവികത ... Read More
ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി
ബോർഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു കൊച്ചി : ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഓഡിറ്റിൽ ദേവസ്വം ബോർഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് ... Read More
ചരിത്ര ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 തിരിച്ചുവരുന്നു
നിലവിൽ ഓറിയോൺ പേടകം ഏഴാം ഘട്ടത്തിലാണ് ന്യൂഡൽഹി :പത്ത് ദിവസത്തെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 മടങ്ങി വരികയാണ്. ഏപ്രിൽ 11 സംഘം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ... Read More
സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുവാദം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്ഥാനാർത്ഥികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കത്ത് നൽകി തിരുവനന്തപുരം : സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുവാദം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷ നിരീക്ഷിക്കാൻ പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് ... Read More
