Category: News
കൈവിരൽ ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം
അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. തൃശൂർ : തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈവിരൽ ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് ... Read More
പോളിങ് സമയം അവസാനിച്ചു. എന്നാൽ ഇപ്പോഴും ക്യൂവിൽ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്
. ആറ് മണി വരെ വരിയിൽ ഉണ്ടായിരുന്നവർക്കെല്ലാം ടോക്കൺ നൽകിയിട്ടുണ്ട് തിരുവനന്തപുരം :സംസ്ഥാനത്ത് നിയമസഭതെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ ഇപ്പോഴും ക്യൂവിൽ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയിൽ ഉണ്ടായിരുന്നവർക്കെല്ലാം ... Read More
ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കളളവോട്ട് നടന്നു എന്ന് പരാതി
പടിഞ്ഞാറക്കര എൽപി സ്കൂളിലെ 163-ാം ബൂത്തിലുമാണ് പരാതി. പാലക്കാട് : ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കളളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറക്കര ... Read More
വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു
എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരം : വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു.നിലവിലെ ട്രെൻഡ് നോക്കുമ്പോൾ പോളിങ് 90 ശതമാനം കടക്കുമെന്നാണ് ... Read More
ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത് തിരുവനന്തപുരം: ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് ... Read More
അവകാശങ്ങൾ നിഷേധിക്കപ്പെടും ; ഹൈക്കോടതയിൽ ഹർജി സമർപ്പിച്ച് ട്രാൻസ്ജെൻഡർ വ്യക്തികൾ
എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത് കൊച്ചി : ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ... Read More
തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അഖിൽ മാരാർ
തന്നെ ഇല്ലാതാക്കാനും ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് തടയാനുമാണ് ശ്രമം കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ അറിയിച്ചു . ... Read More
