Category: News
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി സംസ്ഥാനത്തെ മുന്നണികൾ
തങ്ങൾ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി സംസ്ഥാനത്തെ മുന്നണികൾ.മണ്ഡലങ്ങളിലെ വോട്ടർമാരെയെല്ലാം നേരിട്ട് കണ്ട് വോട്ട് ചോദിക്കാനായതിന്റെ ആശ്വാസത്തിലാണ് പാർട്ടി, മുന്നണി ... Read More
ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി
വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു. വയനാട്: ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങൾ പരിഹരിക്കാൻ ... Read More
മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാനെത്തി
പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത് കണ്ണൂർ : നിയമസഭതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ സംഘമാണ് ... Read More
സിനിമയ്ക്ക് പ്രദർശന വിലക്കില്ല അഫാന്റെ പിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിൻ്റെ ഹർജിയാണ് കോടതി തള്ളിയത് വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള 'കാലം പറഞ്ഞ കഥ' എന്ന സിനിമയ്ക്ക് പ്രദർശന വിലക്കില്ല. സിനിമ റിലീസ് ചെയ്യാൻ ... Read More
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഫ്യുവൽ സർചാർജ് എയർ ഇന്ത്യ ഗ്രൂപ്പ് പരിഷ്കരിച്ചു
യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ബാധകമാവുക ന്യൂഡൽഹി: ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഫ്യുവൽ സർചാർജ് എയർ ... Read More
കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും
എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, അങ്കണവാടി ഹെൽപ്പർമാർ എന്നിവരെയാണ് ബൂത്തിൽ സന്നദ്ധസേവനത്തിനായി നിയോഗിക്കുക കോഴിക്കോട്: നിയമസഭതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കാൻ വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ ... Read More
ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്കെതിരെ ആരോപണവുമായി റിമാൻഡിലുള്ള സംവിധായകൻ രഞ്ജിത്ത്
ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർജിയിൽ കോടതിയെ അറിയിച്ചു. കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി റിമാൻഡിലുള്ള സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമർശിക്കുകയും ... Read More
