Category: News
അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു
അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. എന്നാൽ ആർക്കും ആക്രമണത്തിൽ പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ടെഹ്റാൻ : അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതേത്തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. അജ്ബാൻ ... Read More
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ അധ്യാപക നിയമനം
അപേക്ഷ ക്ഷണിച്ചു കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ 2026-27 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഏപ്രിൽ 13-നകം അപേക്ഷിക്കാം.പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, ... Read More
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2
അഞ്ച് മിനുട്ടും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്. ന്യൂഡൽഹി : ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ... Read More
ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പോലീസ്
കൂടുതൽ വാഹനങ്ങൾ ചുരം വഴിയെത്താനുള്ള സാധ്യത മുൻനിർത്തി ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. താമരശ്ശേരി : ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പോലീസ്. അവധി ആഘോഷിക്കാൻ വയനാട്ടിലേക്കും കർണാടകയിലെ മൈസൂരുവിലേക്കും തമിഴ്നാട്ടിലെ ... Read More
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ്
കേസിൽ സാഹചര്യ തെളിവുകൾ തേടുകയാണ് പോലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി. കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും തെളിവെടുപ്പ് ... Read More
കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പിടിഎയുടെ ആഭിമുഖ്യത്തിൽ സമ്മർ സ്പോർട്സ് ക്യാമ്പ് ആരംഭിക്കുന്നു
ഞായറാഴ്ച രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ക്യാമ്പിന് തുടക്കമാകും. കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പിടിഎയുടെ ആഭിമുഖ്യത്തിൽ സമ്മർ സ്പോർട്സ് ക്യാമ്പ് ഏപ്രിൽ 5-ന് ആരംഭിക്കും. ഞായറാഴ്ച ... Read More
എഫ്സിആർഎ നിയമഭേദഗതി പാർലമെൻറ് പ്രത്യേക സിറ്റിംഗിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ
വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു ദില്ലി: എഫ്സിആർഎ നിയമഭേദഗതി പാർലമെൻറ് പ്രത്യേക സിറ്റിംഗിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ... Read More
