Category: News
എഫ്സിആർഎ വലിയതോതിൽ അപകടം ചെയ്യും- മുഖ്യമന്ത്രി പിണറായി വിജയൻ
നല്ല ആശങ്ക പൊതുവെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉയർന്നുവന്നെങ്കിലും ഇതൊന്നും സർക്കാർ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ: വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) വലിയതോതിൽ അപകടം ചെയ്യുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ന്യൂനപക്ഷ ... Read More
പശ്ചിമേഷ്യൻ സംഘർഷം:ശനിയാഴ്ചമുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ചു വാങ്ങാം
മഞ്ഞക്കാർഡിന് അരി, ഗോതമ്പ്, ആട്ട എന്നിവയടക്കം 70 കിലോ ഭക്ഷ്യസാധനങ്ങൾ ലഭിക്കും തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ചു നൽകും. ഈ മാസം നാലിനു വിതരണം ... Read More
സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി
പോലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും കൊച്ചി : സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരി ഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പോലീസ് ... Read More
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി 4 ന് കേരളത്തിൽ എത്തും
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി സംസ്ഥാനത്തെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന ... Read More
യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു
എറണാകുളം സബ്ജയിലിലേക്ക് മാറ്റും കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ ... Read More
വിമാന ഇന്ധനത്തിന്റെ വിലയിൽ ഇരട്ടിയിലേറെ വർധന
ഇന്ന് മുതൽ ഇത് 2,07,341.22 രൂപയായി ഉയരും. ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ ഇരട്ടിയിലേറെ വർധന. ആഭ്യന്തര വിമാനങ്ങളുടെ ഇന്ധന വില 115 ശതമാനവും രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന വില 107 ശതമാനവുമാണ് ... Read More
കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ 50 കോടിയോളം രൂപയുടെ നഷ്ടം
മരുന്നും പിപിഇ കിറ്റുകളും കൂടുതൽ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാൻ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിലയിരുത്തൽ. തിരുവനന്തപുരം : കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കൽ ... Read More
