Category: News
പിഷാരികാവ് കാളിയാട്ടം കൊടിയേറി
മേൽശാന്തി എൻ. നാരായണൻ മൂസത് കാർമികത്വം വഹിച്ചു കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവം ഇന്ന് രാവിലെ കൊടിയേറി. മേൽശാന്തി എൻ. നാരായണൻ മൂസത് കാർമികത്വം വഹിച്ചു. നൂറ്കണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം ... Read More
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 13 നാൾ
പ്രചാരണം ശക്തമാക്കി മുന്നണികൾ തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ ശക്തമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ ... Read More
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം
ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്‌മാരുടെ സമരത്തിനെതിരേ കേരള പ്രൈ വറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് മധ്യ സ്ഥ ചർച്ചയ്ക്ക് കോടതി നേരത്തേ നിർദേശിച്ചത് തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച ... Read More
വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ... Read More
സംഘർഷത്തെതുടർന്ന് വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യം വിടാം
ഇക്കാര്യം അറിയിച്ചത് സൗദി ആഭ്യന്തര മന്ത്രാലയമാണ് റിയാദ്: സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്.ഇക്കാര്യം അറിയിച്ചത് സൗദി ആഭ്യന്തര ... Read More
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; എസ്ഐടി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു
അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി, എസ് ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത് കൊച്ചി : ശബരിമല സ്വർണ്ണമോഷണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി, എസ് ... Read More
മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി എംഎസ് അതുൽ
ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നോട്ടീസ് അയച്ചു. കേസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ... Read More
