Category: News
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഓപ്പറേഷൻ ട്രെയിനി, ഫ്ലീറ്റ് മാനേജർ മെയിന്റനൻസ്, മാനേജർ ഫിനാൻസ്, മാർക്കറ്റിംഗ് ... Read More
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
ഗ്രാമിന് 210 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. പവന് 1,680 രൂപയും ഉയർന്നു കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 210 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിൻ്റെ ... Read More
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും
കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ... Read More
സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു
കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽ തീരുമാനമായിരുന്നില്ല കോഴിക്കോട്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. ശമ്പള പരിഷ്കരണ കുടിശ്ശിക ... Read More
ശബരിമല; മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. കൊച്ചി: ശബരിമല മണ്ഡലകാലത്തിൻ്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും ശുചിമുറികൾ വർധിപ്പിക്കണമെന്നുമാണ് നിർദേശം. മണ്ഡലകാലം ആരംഭിക്കാൻ ... Read More
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു
അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ... Read More
അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും; നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്
കുവൈത്ത് ഇ-വിസ സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാൻ സാധിക്കും കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ്. ... Read More
