Category: News
മട്ടാഞ്ചേരിയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു
മുൻവൈരാഗ്യത്തിൽ കുത്തിയത് എട്ട് തവണ മട്ടാഞ്ചേരി: നടുറോഡിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ സ്വദേശി ബിനു(36)നാണ് കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇർഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം കവലയിലാണ് ... Read More
സംസ്ഥാന സ്‌കൂൾ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ
സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് ഇനി സ്വർണ കപ്പ് നൽകും. സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക ... Read More
അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരം നവംബർ 17 ന്
മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി കൊച്ചി : കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാറാടിക്കാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം.കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നവംബർ 17ന് അർജന്റീന-ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കുമെന്നും ... Read More
സ്വർണ കുതിപ്പ് ഇന്നും തുടരുന്നു
ഇന്ന് മാത്രം സ്വർണവില 920 രൂപ ഉയർന്നു തിരുവനന്തപുരം: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. സംസ്ഥാനത്ത് ഇന്ന് മാത്രം സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർദ്ധനയോടെ ... Read More
ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് മൂന്നംഗ വിദഗ്‌ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തിര റിപ്പോർട്ട് കൈമാറി
സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്‌ധ സമിതി ... Read More
ശബരിമല സ്വർണപാളി മോഷണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ
ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു കൊച്ചി : ശബരിമല സ്വർണപാളി മോഷണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്‌നമില്ല. ഒരു തരി ... Read More
ഗാസയിൽ ശുഭ പ്രതീക്ഷയുമായി ലോകം; സമാധാന ചർച്ചയുടെ ഒന്നാം ഘട്ടം പൂർത്തിയായി
ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക കയ്റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്ത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ... Read More
