Category: News
സിവിൽ സപ്ലൈസ് അഴിമതി കേസിൽഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്‌ത് അടൂർ പ്രകാശ് എംപി നൽകിയ ഹർജി സുപ്രീം കോടതി തള്ളി
സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂർ പ്രകാശിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ന്യൂഡൽഹി: സിവിൽ സപ്ലൈസ് അഴിമതി കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ ... Read More
ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണങ്ങളിൽ പരിശോധനയും നടപടികളും ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ലൈസൻസ് ഇന്ന് റദ്ദാക്കിയേക്കും. ന്യൂഡൽഹി:ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണങ്ങളിൽ പരിശോധനയും നടപടികളും ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോൾഡ്രിഫ് ചുമമരുന്ന് ഉൽപാദിപ്പിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ലൈസൻസ് ... Read More
നേപ്പാളിൽ കനത്തമഴയും, വെള്ളപ്പൊക്കവും; മരണ സംഖ്യ കൂടി
ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ന്യൂഡൽഹി :കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വലിയ നാശനഷ്ടം. ഇവിടെ മാത്രം ... Read More
ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് നിയമസഭയിൽ ബാനറുകളുയർത്തി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെയ്ക്കണമെന്നാണാവശ്യം. പ്രതിപക്ഷം ... Read More
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പു പാളിയല്ല സ്വർണപാളികൾ; ഉറപ്പിച്ച് ദേവസ്വം ഉദ്യോഗസ്ഥർ
ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത് 1999 ൽ വിജയ് മല്യ സ്വർണത്തിൽ പൊതിഞ്ഞ ചെമ്പുപാളി തന്നെയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു. പത്തനംതിട്ട:ശബരിമലയിലെ ദ്വാര പാലക ശിൽപ്പങ്ങളിലേത് സ്വർണ്ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019 ലെ ... Read More
വിവാദങ്ങൾക്കിടയിൽ നിയമസഭാ സമ്മേളനം ഇന്ന്
സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ... Read More
കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടന്നു
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. നടുവണ്ണൂർ:കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ ... Read More
