Category: News
മായനാട് എ.യു.പി സ്കൂളിൽ വൈഖരി സംസ്കൃത സഹവാസ ശില്പശാല സമാപിച്ചു
ലളിതം മധുരം സംസ്കൃതം എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കോഴിക്കോട് :മായനാട് എ.യു.പി സ്കൂളിൽ സെപ്തംബർ 20, 21 തിയ്യതികളിലായി നടന്നുവന്നിരുന്ന വൈഖരി എന്ന പേരിൽ സംഘടിപ്പിച്ച മൂന്നാമത് സഹവാസശില്പശാല സമാപിച്ചു. മായനാട് എ.യു.പി സ്ക്കൂൾ, ... Read More
എ പി ജെ അബ്ദുൾ കലാം അവാർഡ് സായിപ്രസാദിന്
'ഫ്യൂഷൻ സ്‌പീക്‌സ്' എന്ന അക്രിലിക് മാധ്യമത്തിൽ തീർത്ത പോസ്റ്റ്മോഡേൺ പെയിൻ്റിംഗിനാണ് അവാർഡ് ലഭിച്ചത് കൊയിലാണ്ടി :ഡോ. എ.പി.ജെ. അബ്ദുൾ കലാം അവാർഡിന് സായിപ്രസാദ് അർഹനായി. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദർശനവുമായി പൊരുത്തപ്പെടുന്ന കല, ... Read More
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് മോഹൻലാലിനെ സർക്കാർ ആദരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ... Read More
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 14 വരെ അവസരം ഉണ്ടാകും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം. സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ... Read More
സ്വർണവില 85,000 വും കടന്ന് റെക്കോർഡിൽ
പവന് 680 രൂപ കൂടി 85360 രൂപയായി കൊച്ചി:സ്വർണ വില 85,000 കടന്ന് പുതിയ റെക്കോർഡിൽ . പവന് 680 രൂപ കൂടി 85360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 രൂപയായി. ... Read More
ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും
അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും കൊച്ചി:ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവൻ്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി ... Read More
നടൻ വിജയ്ക്ക് കരൂരിൽ പോകാൻ അനുമതിയില്ല
വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്നത്തെ ദിനം നിർണായകമാണ്. കരൂർ:ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ ) അധ്യക്ഷനും നടനുമായ വിജയ്ക്ക് അനുമതിയില്ല. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെങ്കിലും അനുമതി ... Read More
