Category: News
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിനു സാധ്യത
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം: കള്ളക്കടൽ ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മാറ്റം
ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി തിരുവനന്തപുരം : ദിവസങ്ങളായി തുടർന്ന സ്വർണക്കുതിപ്പിന് ഇന്ന് സഡൻ ബ്രേക്ക്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടർച്ചയായി രാവിലെയും ഉച്ചക്ക് ശേഷവും വില വർധിച്ചിരുന്നു. ഇന്ന് പവന് 240 ... Read More
കൊയിലാണ്ടി നഗരസഭയിൽ സാനിറ്ററി മാലിന്യ ശേഖരണത്തിന് തുടക്കം കുറിച്ചു
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആക്രി എന്ന ഏജൻസിയും ചേർന്ന് നഗരസഭയിലെഎല്ലാ വീടുകളിൽ ... Read More
ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ; അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകവുമായി സർക്കാർ
ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം : ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ എന്ന് വിശദീകരിക്കുന്ന പാഠഭാഗം പുറത്തിറക്കി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ... Read More
പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്‌ത കുറ്റകൃത്യത്തിൻ്റെവിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി
ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത് കൊച്ചി: പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്‌ത കുറ്റകൃത്യത്തിൻ്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി. പൊലീസിനും ജുവനൈൽ ജസ്റ്റിസ് ... Read More
കയർ മേഖലയിലെസാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി രാജീവ്
ആലപ്പുഴയിൽ കയർ കോർപറേഷൻ സംഘടിപ്പിച്ച കയർ കോൺക്ലേവിന്റെ സമാപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം : കയർ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി രാജീവ്. ... Read More
വാഹന കടത്ത് കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും
കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്‌റ്റംസ് തീരുമാനം കൊച്ചി: ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള ... Read More
