ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  കർഷക കർഷക തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽകൊയിലാണ്ടിയിൽനൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കർഷക തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽകൊയിലാണ്ടിയിൽനൈറ്റ് മാർച്ച് സംഘടിപ്പിച്ചു

  • പരിപാടി കിസാൻ സഭ ദേശീയ സമിതി അംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷക കർഷക തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരിപാടി കിസാൻ സഭ ദേശീയ സമിതി അംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു പി കെ വിശ്വനാഥൻ അധ്യക്ഷനായിരുന്നു.

പി.ബാബുരാജ്, ഇ കെ അജിത്ത്,അഡ്വ. ടി കെ രാധാകൃഷ്ണൻ, കെ കെ നാരായണൻ, കെ ഷിജു ടി വി ഗിരിജ, അഡ്വ.കെ സത്യൻ അഡ്വ.സുനിൽ മോഹൻ, എ.സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പിസി സതീഷ് ചന്ദ്രൻ സ്വാഗതവും ആർ കെ അനിൽകുമാർ നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )