Category: News

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും-മന്ത്രി കെ എൻ ബാലഗോപാൽ

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും-മന്ത്രി കെ എൻ ബാലഗോപാൽ

NewsKFile Desk- September 23, 2025 0

841 കോടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി രൂപ അനുവദിച്ചതായി ധനകാര്യ ... Read More

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ

NewsKFile Desk- September 23, 2025 0

ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ ... Read More

‘ഓപ്പറേഷൻ നും കൂർ’ പൃഥ്വിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സംഘം പരിശോധന നടത്തി

‘ഓപ്പറേഷൻ നും കൂർ’ പൃഥ്വിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സംഘം പരിശോധന നടത്തി

NewsKFile Desk- September 23, 2025 0

കേരളത്തിൽ മുപ്പതിടങ്ങളിൽ ഇത്തരത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം തിരുവനന്തപുരം:ഭൂട്ടാനിൽ റജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വിൽക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മലയാളസിനിമാതാരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ദുൽഖർ സൽമാന്റെ കൊച്ചി പനമ്പിള്ളി ... Read More

ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക; പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക; പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

NewsKFile Desk- September 23, 2025 0

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക. പ്രവാസികൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക ... Read More

വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്

വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്

NewsKFile Desk- September 23, 2025 0

ഇന്നു രാവിലെയും കോഴിക്കൂട്ടിൽ നിന്നും ഒച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത് കൊയിലാണ്ടി: അരങ്ങാടത്ത് മണത്തല വി ബീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന മൂന്നു കോഴികളെ പെരുമ്പാമ്പ് ഭക്ഷിക്കുകയും,അഞ്ചോളം ... Read More

മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

NewsKFile Desk- September 23, 2025 0

ഒക്ടോബർ ഒന്നിന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേം രാജ് അവാർഡ് നൽകും കൊയിലാണ്ടി:മലരി കലാമന്ദിരത്തിന്റെ പന്ത്രണ്ടാമത് സംഗീത പിതാമഹൻ പുരന്ദര ദാസർ പുരസ്കാരത്തിന് പ്രശസ്ത കർണാടക സംഗീതജ്ഞയായ ജയശ്രീ രാജീവ് അർഹയായി. ... Read More

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങി

NewsKFile Desk- September 23, 2025 0

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ അറിയിച്ചു കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നു. മൂന്ന് വർഷത്തിനിടെ സ്കോളർഷിപ്പ് തുകയായി നൽകാനുള്ളത് 23 കോടിയിലേറെ രൂപയാണ്. ആയിരക്കണക്കിന് വിദ്യാർഥികളുടെ പഠനം ... Read More