Category: News
സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം
ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ. ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. ... Read More
സൗബിൻ ഷാഹിർ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു കൊച്ചി: നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്‌സിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്ക് ആണ് ... Read More
കേരളത്തിലും എസ്.ഐ.ആർ സംവിധാനം വരുന്നു
എസ്. ഐ.ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും ന്യൂഡൽഹി:ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആർ വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയാലുടൻ നടപടികൾക്ക് ആരംഭിക്കും. പ്രത്യേക വോട്ടർ പട്ടികാ പരിശോധനയെ കുറിച്ച് ... Read More
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും
വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ... Read More
കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
2025 സെപ്റ്റംബർ എട്ടിനാണ് കെഎസ്ആർടിസി അതിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് ... Read More
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി
5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ഉറ്റുനോക്കുന്ന പല ... Read More
സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത് ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി ... Read More
