Category: News
ട്രെയിനുകളിൽ നാശനഷ്ടം വരുത്തിയാൽ കടുത്ത നടപടി
റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും തിരുവനന്തപുരം: ട്രെയിനുകളിലേക്ക്ഇനി കല്ലെറിഞ്ഞ് നാശനഷ്‌ടം വരുത്തുകയോ യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്‌താൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം ... Read More
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം; വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു
ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത് വടക്കാഞ്ചേരി:മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം തുറന്ന വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. അഞ്ഞൂറു രൂപയുടെ പിഴസന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് ... Read More
നേപ്പാളിൽ കുടുങ്ങിയ മലയാളികൾ തിരികെ നാട്ടിലേക്ക്
വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്. കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും.കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്.കാഠ്‌മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം ... Read More
സംസ്ഥാനത്ത് ഓണാഘോഷം ഒരു പരാതിയുമില്ലാതെയാണ് നടത്തിയത്- മന്ത്രി വി ശിവൻകുട്ടി
നിശാഗന്ധിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം ഒരു പരാതിയുമില്ലാതെയാണ് നടത്തിയതെന്നും ഇടതുപക്ഷത്തിന് വലിയ ജന പിന്തുണയാണ് ഉള്ളതെന്നും മന്ത്രി വി ... Read More
പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്നു; കണ്ണൂരിൽ യുവാക്കൾ അറസ്റ്റിൽ
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ പാമ്പിനെ കൊന്ന് കറിയാക്കിയത് കണ്ണൂർ:പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്‌റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ... Read More
ഭിന്ന ശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ
അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ എസ്എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു കൊയിലാണ്ടി:ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക് ... Read More
മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ചു കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ് പണിക്കർ, ... Read More
