Category: News
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീം കോടതിയിൽ
റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ എന്നാണ് സുപ്രീംകോടതിയിൽ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്. ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിൻറെ വാദം ഇന്ന്. കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിക്കും.സംസ്ഥാനത്തിൻ്റെ ... Read More
പ്രതിഭകളെ ആദരിച്ചു
താലൂക്ക് ലൈബ്രറി കമ്മിറ്റി സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു. എളാട്ടേരി:അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻറ് എൻ.എം. നാരായണൻ ... Read More
ഇന്ന് മുതൽ കാലവർഷം സജീവമാകും;തെക്കൻ ജില്ലകളിൽ ശക്തമായ മഴ
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം: ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ മഴക്കും സാധ്യത. ജാഗ്രതയുടെ ഭാഗമായി ... Read More
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി, ദസറ, ക്രിസ്മസ് സീസണിലേക്ക് നീട്ടണമെന്ന് ആവശ്യം
കൂടാതെ മലബാറിലേക്കും രാത്രി സ്പെഷൽ ട്രെയിൻ അനുവദിക്കണം. ബംഗളൂരു: ഓണത്തിന് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ദസറ, ദീപാവലി, ക്രിസ്മസ് സീസണിലേക്കും നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്കു മൂന്നു സ്പെഷൽ ട്രെയിനുകളാണ് ... Read More
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കോട്ടയം:കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങവേഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയിൽ എത്തിയപ്പോഴാണ് ട്രെയിനിൽ വച്ച് ഹൃദയാഘാതം ... Read More
പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും നടന്നു
അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ നാടകം അരങ്ങേറി. കൊയിലാണ്ടി:പൊയിൽക്കാവ് ഹൈസ്കൂളിലെ 89,90 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും ഓണാഘോഷവും പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് പ്രശസ്ത സിനിമാതാരം അപ്പുണ്ണി ശശി ഉദ്ഘാടനം ... Read More
അരങ്ങിന് വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്
മലബാറിൻ്റെ ഓണാഘോഷ പരിപാടികളിൽ വൈവിധ്യം കൊണ്ടുംആസ്വാദക സാന്നിധ്യം കൊണ്ടും ആവണിപ്പൂവരങ്ങ് വേറിട്ട അനുഭവമായി. പൂക്കാട്:മൂന്ന് ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ വെച്ച് നടക്കുന്നആവണിപ്പൂവരങ്ങ് മഹോത്സത്തിൽ നാടിൻ്റെ കലാപ്രതിഭകൾ താളമേള ദൃശ്യചാരുതപകർന്ന് വിസ്മയം തീർത്തു. മൂന്നാം ദിന ... Read More
