Category: News
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു മരണം കൂടി
നിലവിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂർ തിരുവാലി ... Read More
ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം ചൂടി ഇന്ത്യ
നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിൽ മുത്തമിടുന്നത്. ബിഹാർ:ഏഷ്യ കപ്പ് പുരുഷ ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കൊറിയയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ... Read More
കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയെ അനുമോദിച്ചു
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീകുമാർ മൊമന്റോ കൈമാറി മുച്ചുകുന്ന്:ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുചുകുന്ന് കേളപ്പജി നഗറിലെ കെ.വി. കീർത്തനയെ കേളപ്പജി സ്മാരക ... Read More
തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇന്നും നാളെയും പ്രാദേശിക അവധി
ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം അവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർമാർ. ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ... Read More
ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണവും ഓണാഘോഷ പരിപാടികളും നടത്തി കെ. സി.എഫ് കീഴരിയൂർ
പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു കീഴരിയൂർ:ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു. ... Read More
ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല- സുരേഷ് ഗോപി
പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം ഈമാസം 20നാണ് നടക്കുന്നത്. പത്തനംതിട്ട:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ... Read More
പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ തൃശൂർ: തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ടൂറിസം വകുപ്പുകൾക്ക് പ്രശസ്‌തമായ തൃശൂർ പുലിക്കളി സംഘം മൂന്ന് ലക്ഷം രൂപ ... Read More
