Category: News
നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു
പദ്ധതിയുടെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നു വരുന്നത് നന്തി:മൂടാടി ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമായ ... Read More
മഹാകുംഭ മേളയിൽ മാലവിറ്റ് വൈറലായ മൊണാലിസ ഇനി മലയാള സിനിമയിൽ നായിക
അരങ്ങേറ്റം കൈലാഷിനൊപ്പം മഹാകുംഭ മേളയിൽ മാലവിറ്റ് സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ മലയാള സിനിമയിൽ നായികയായി എത്തുന്നു.നായകൻ നടൻ കൈലാഷാണ് . നാഗമ്മ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനത്തോടെ തുടങ്ങും. ശങ്കർ ... Read More
സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് വർധിപ്പിച്ചു
കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000/- രൂപ കൂട്ടി 12,500/-രൂപയായി നിശ്ചയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ എൽപി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000/- രൂപ കൂട്ടി 12,500/-രൂപയായി നിശ്ചയിച്ചു. ട്രക്ക് ... Read More
കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. Read More
താമരശ്ശേരി ചുരത്തിൽ വീണ്ടും പാറകഷണങ്ങളും മണ്ണും റോഡിലേക്ക് വീണു
ഒരു വാഹനത്തിന്റെ തൊട്ടരികിലാണ് കല്ല് വീണത് താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയൻ്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് ... Read More
ഭൂപതിവ് നിയമ ഭേദഗതിയിലെ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് നടപ്പാക്കിയിരിക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: ഭൂപതിവ്നി യമഭേദഗതിയിലെ ചട്ടങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിലെ ഭൂമി ... Read More
ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു.കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗം ... Read More
