Category: News
കെ എം കെ വെള്ളയിൽ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് 30ന് കോഴിക്കോട്ട് നടക്കും
ഉദ്ഘാടനം ഡോ എം പി അബ്ദുസമദ് സമദാനി എം പി നിർവഹിക്കും. കോഴിക്കോട്:ഇശലിന്റെ സുൽത്താൻ മാപ്പിളപ്പാട്ട് രംഗത്ത് ഇന്ത്യ ക്കകത്തും വിദേശത്തും പ്രശസ്തനായ അന്തരിച്ച കെ എം കെ വെള്ളയിലിന്റെ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് ... Read More
റേഷൻകടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി വിതരണം ചെയ്യും
60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. തിരുവനന്തപുരം: ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷൻകടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി ... Read More
വടകര റാണി പബ്ലിക് സ്കൂളിൽ ടോപ്പേഴ്സ് ഡേ നടത്തി
ചടങ്ങ് വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു വടകര: സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതവഹിച്ച ചടങ്ങ് വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഒരു സ്കൂളിൻ്റെ മുതൽകൂട്ട് വിദ്യാർഥികളാണെന്നും, ... Read More
അമീബിക് മസ്തിഷ്ക ജ്വരം;ജാഗ്രതയിൽ ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഏഴാമത്തെയാൾക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടരുകയാണ്. ഇന്ന് സുൽത്താൻ ബത്തേരി സ്വദേശിയായ 45കാരന് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ... Read More
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും കേസ്
ഓൺലൈൻ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ് തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓൺലൈൻ ട്രേഡിങ്ങിനായി പണം വാങ്ങി ... Read More
ഏത് മൂഡ്…ഖാദി മൂഡ്;പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ പരിഹസിച്ച് അജയ് തറയിൽ
ഖദർ ധരിക്കാത്തത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. 'ഖദർ ഒരു അച്ചടക്കം' ... Read More
രാഹുൽ പദവിയിൽ തുടരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും
രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു. എംഎൽഎ പദവി രാഹുൽ രാജിവെക്കണമെന്നാണ് ... Read More
