Category: News
കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ... Read More
സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ; സെപ്തംബർ ഒന്നു മുതൽ ആരംഭിക്കും
സംസ്ഥാനത്തെ മിക്കവാറും എല്ലാം പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം പ്രത്യേക ഒപി ... Read More
വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും” വിഷയത്തിൽ സെമിനാർ നടത്തി
കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെ കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം ... Read More
മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിലിനുള്ള താഴിക്കുടം ഏറ്റുവാങ്ങി
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളികൃഷ്ണൻനായരും പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും ചേർന്ന് ഏറ്റുവാങ്ങി കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിൽ സ്ഥാപിക്കാൻ വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
12 ദിവസത്തിനിടെ ഇടിഞ്ഞത് 2,320 രൂപ കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി. ട്രംപ്-സെലെൻസ്കി ... Read More
ബലാത്സംഗ കേസ്: വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
വേടന് പോലീസ് സംരക്ഷണം നൽകിയിട്ടില്ല എറണാകുളം: ബലാത്സംഗ കേസിൽ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. വേടന് പോലീസ് സംരക്ഷണം നൽകിയിട്ടില്ല. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ... Read More
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മലപ്പുറം: മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ... Read More
